ചിന്താ ജെറോമിനെ കാറിടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കേസെടുത്തു

ചിന്താ ജെറോമിനെ കാറിടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍  കേസെടുത്തു
Apr 15, 2024 08:10 PM | By shivesh

കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോമിനെ കാറിടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവത്തകര്‍ക്കെതിരേ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റ് ഫൈസല്‍ എന്നിവര്‍ക്കെതിരേ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സെയ്ദലി മനപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

അതേസമയം, കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം. തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു സംഭവം. ചിന്താ ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്‍റെ വക്കില്‍ എത്തിയിരുന്നു. മനപൂര്‍വം കാര്‍ ഇടിപ്പിച്ചതാണെന്ന് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുമ്ബോള്‍ കാര്‍ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ ആദ്യം പറഞ്ഞിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം.

Case

Next TV

Related Stories
#Wayanad  l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

May 2, 2024 03:17 PM

#Wayanad l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌...

Read More >>
#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

May 2, 2024 02:56 PM

#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച...

Read More >>
#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

May 2, 2024 02:32 PM

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം...

Read More >>
#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

May 2, 2024 02:18 PM

#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു...

Read More >>
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
Top Stories