ആരാധനയ്ക്കിടെ ബിഷപിന് കുത്തേറ്റു

ആരാധനയ്ക്കിടെ ബിഷപിന് കുത്തേറ്റു
Apr 15, 2024 08:16 PM | By shivesh

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ആരാധനയ്ക്കിടെ ബിഷപിന് കുത്തേറ്റു. ബിഷപ് മാർ മാരി ഇമ്മാനുവലിനാണ് കുത്തേറ്റത്. പ്രദേശിക സമയം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കിടെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ ബിഷപിനെ ആക്രമിക്കുന്നത്. അക്രമിയെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറസ്റ്റു ചെയ്തു. ബിഷപിനു ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് അധികൃതർ അറിയിച്ചു. 

ആക്രമണത്തിന്‍റെ കാരണം അറിയില്ലെന്നും അക്രമി ഉപയോഗിച്ച ആയുധം എന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. ബിഷപിനെ കൂടാതെ മറ്റ് നാല് പേർക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലൻസ് അറിയിച്ചു. 

പരിക്കേറ്റവരെല്ലാം 20നും 70നും ഇടയില്‍ പ്രായമുള്ളവരാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

സിഡ്നിയിലെ ഒരു ഷോപ്പിംഗ് മാളില്‍ കത്തിയാക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ദേവാലയത്തില്‍ ആക്രമണമുണ്ടാകുന്നത്.

Sidney

Next TV

Related Stories
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

May 2, 2024 10:34 AM

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ...

Read More >>
കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 2, 2024 10:09 AM

കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം...

Read More >>
വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

May 2, 2024 09:52 AM

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡിങ്  ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

May 2, 2024 08:23 AM

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്...

Read More >>
ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 08:18 AM

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍...

Read More >>
കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

May 2, 2024 08:13 AM

കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം...

Read More >>
Top Stories










News Roundup