സ്വീപ് ക്യാമ്പയിൻ: വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു

സ്വീപ് ക്യാമ്പയിൻ: വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു
Apr 15, 2024 08:37 PM | By shivesh

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ സ്വീപിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിൻ്റെ ഭാഗമായി 90 ഓളം പേരെ വോട്ടർ പട്ടികയിൽ പേരു ചേർത്തതിന് കണ്ണൂർ വിമൺ വോട്ടർ ഓഫ് ദ സീസൺ 2024 ആയി തിരഞ്ഞെടുക്കപ്പെട്ട കെ അയിഷക്കും ആർട്ട് ഇൻസ്റ്റലേഷൻ മത്സരത്തിൻ്റെ ഭാഗമായി പാഴ് വസ്തുക്കളിൽ നിന്നും കലാരൂപം നിർമ്മിക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ പങ്കജാക്ഷൻ വെള്ളൂരിനും പുരസ്കാരങ്ങൾ പുതിയതെരു മാഗ്‌നറ്റ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ വെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ വിതരണം ചെയ്തു.

ജില്ലാ കലക്ടർ അരുൺ കെ വിജയൻ , അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. കണ്ണൂർ ജില്ലയിലെ സ്വീപിൻ്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

Kannur

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories