---
title: "വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു."
english_title: "Chapparapadavu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199082/chapparapadavu"
published_at: "2024-04-16T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e296fecfac_IMG-20240416-WA0027.jpg"
keywords: []
---

# വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു.

> **Lead Summary:** ചപ്പാരപടവ്: ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ചപ്പാരപ്പടവ് കുടുംബശ്രീ,ഹരിത കർമ്മസേന അംഗങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചപ്പാരപ്പടവ് പഞ്ചായത്ത്‌ഓഫീസ് പരിസരത്ത് വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

ചപ്പാരപടവ്: ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ചപ്പാരപ്പടവ് കുടുംബശ്രീ,ഹരിത കർമ്മസേന അംഗങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചപ്പാരപ്പടവ് പഞ്ചായത്ത്‌ഓഫീസ് പരിസരത്ത് വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199082/chapparapadavu)