---
title: "കുട്ടികളുടെ വാക്സിനേഷൻ നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി"
english_title: "Pm about children vaccination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19910/pm-about-children-vaccination"
published_at: "2022-01-09T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da55e55602f_images - 2022-01-09T085620.454.jpeg"
keywords: []
---

# കുട്ടികളുടെ വാക്സിനേഷൻ നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 15നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ര​ണ്ട് കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​വേ​ഗ​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം തു​ട​രാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

## Article Content

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 15നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ര​ണ്ട് കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​വേ​ഗ​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം തു​ട​രാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

എ​ല്ലാ​വ​രോ​ടും വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മോ​ദി അ​ഭ്യ​ർ​ഥി​ച്ചു. വാ​ക്സി​ൻ എ​ടു​ത്ത കു​ട്ടി​ക​ളെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു.

രാ​ജ്യ​ത്ത് ജ​നു​വ​രി മൂ​ന്ന് മു​ത​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19910/pm-about-children-vaccination)