---
title: "#kuthuparamba l കൂത്തുപറമ്പ ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി"
english_title: "Kuthuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199121/kuthuparamba"
published_at: "2024-04-16T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e458a4b886_Screenshot_2024-04-16-15-01-16-671_com.whatsapp.jpg"
keywords: []
---

# #kuthuparamba l കൂത്തുപറമ്പ ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി

> **Lead Summary:**  **കുത്തുപറമ്പ**: ജെ സി ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. ജെ സി ഐ കൂത്തുപറമ്പ് പ്രസിഡണ്ട് പ്രേംജിത്ത് കെ എം അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ദിലീപ്കുമാർ ടി, പ്രകാശൻ എൻ പി, ഋതുൽ എൻ പി, പ്രജീഷ് ടി തുടങ്ങിയവർ സംസാരിച്ചു.

## Article Content

 **കുത്തുപറമ്പ**: ജെ സി ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. ജെ സി ഐ കൂത്തുപറമ്പ് പ്രസിഡണ്ട് പ്രേംജിത്ത് കെ എം അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ദിലീപ്കുമാർ ടി, പ്രകാശൻ എൻ പി, ഋതുൽ എൻ പി, പ്രജീഷ് ടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199121/kuthuparamba)