---
title: "#thaliparamba l കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കുടുംബ സംഗമം"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199124/thaliparamba"
published_at: "2024-04-16T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e73141d72a_IMG-20240416-WA0118.jpg"
keywords: []
---

# #thaliparamba l കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കുടുംബ സംഗമം

> **Lead Summary:** **തളിപ്പറമ്പ**:കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കുടുംബ സംഗമം ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജനെ വിജയിപ്പിക്കുവാനുള്ള പ്രചരണത്തിൻ്റെ ഭാഗമായാണ് കേരള പ്രവാസി സംഘം ഏരിയാ കുടുംബ സംഗമം സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ**:കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കുടുംബ സംഗമം ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജനെ വിജയിപ്പിക്കുവാനുള്ള പ്രചരണത്തിൻ്റെ ഭാഗമായാണ് കേരള പ്രവാസി സംഘം ഏരിയാ കുടുംബ സംഗമം സംഘടിപ്പിച്ചത്.

ഏരിയാ പ്രസിഡണ്ട് സി കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എം വി ജയരാജൻ, കെ സന്തോഷ്,ഗംഗാധരൻ, സതീശൻ, പി പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199124/thaliparamba)