---
title: "ഗതാഗതം നിരോധിച്ചു "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199231/kelakam"
published_at: "2024-04-17T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f1ad44bff7_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു 

> **Lead Summary:**  **കേളകം** - അടക്കാത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കേളകത്തുനിന്നും അടക്കാത്തോട് വരെയുള്ള വാഹനഗതാഗതം ഏപ്രില്‍ 17 മുതല്‍ 24 വരെ പൂര്‍ണമായും നിരോധിച്ചു. കേളകത്തുനിന്നും അടക്കാത്തോട് ഭാഗത്തേക്ക് പോകേണ്ടവര്‍ കണിച്ചാര്‍ - കുണ്ടേരി ആനക്കുഴി വഴിയും ഇരട്ടത്തോട് - ശാന്തിഗിരി - പാറത്തോട് വഴിയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

 **കേളകം** - അടക്കാത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കേളകത്തുനിന്നും അടക്കാത്തോട് വരെയുള്ള വാഹനഗതാഗതം ഏപ്രില്‍ 17 മുതല്‍ 24 വരെ പൂര്‍ണമായും നിരോധിച്ചു. കേളകത്തുനിന്നും അടക്കാത്തോട് ഭാഗത്തേക്ക് പോകേണ്ടവര്‍ കണിച്ചാര്‍ - കുണ്ടേരി ആനക്കുഴി വഴിയും ഇരട്ടത്തോട് - ശാന്തിഗിരി - പാറത്തോട് വഴിയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199231/kelakam)