---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199238/applynow"
published_at: "2024-04-17T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f4cf71358e_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കണ്ണൂർ** : വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ് സ്‌കൂളില്‍ എം എസ് ഓഫീസ് എക്സല്‍ അവധിക്കാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തെ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0497 2931572, 9496015018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വെബ്സൈറ്റ്: www.reach.org.in.

## Article Content

**കണ്ണൂർ** : വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ് സ്‌കൂളില്‍ എം എസ് ഓഫീസ് എക്സല്‍ അവധിക്കാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തെ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0497 2931572, 9496015018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വെബ്സൈറ്റ്: www.reach.org.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199238/applynow)