---
title: "സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ്"
english_title: "Class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199240/class"
published_at: "2024-04-17T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f4c9b8007b_images_(4)_(27).jpeg"
keywords: []
---

# സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ്

> **Lead Summary:** **കണ്ണൂർ** :സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് ഒന്നിന് ഏകദിന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടത്തുന്ന ക്ലാസിന്റെ ഫീസ് 300 രൂപ. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/xrYyvGxxSzhQUEPW8ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8075851148, 9633015813.

## Article Content

**കണ്ണൂർ** :സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് ഒന്നിന് ഏകദിന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടത്തുന്ന ക്ലാസിന്റെ ഫീസ് 300 രൂപ. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/xrYyvGxxSzhQUEPW8ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8075851148, 9633015813.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199240/class)