---
title: "മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം: സ്ത്രീക്ക് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199279/accident"
published_at: "2024-04-17T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f5b98e4818_download_(20).jpeg"
keywords: []
---

# മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം: സ്ത്രീക്ക് ദാരുണാന്ത്യം 

> **Lead Summary:** **മട്ടന്നൂർ** :കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ചേർത്തല സ്വദേശി കുമാരി ആണ് മരിച്ചത് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുലർച്ചെയാണ് അപകടം

## Article Content

**മട്ടന്നൂർ** :കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ചേർത്തല സ്വദേശി കുമാരി ആണ് മരിച്ചത് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുലർച്ചെയാണ് അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199279/accident)