#thaliparamba l തളിപ്പറമ്പിൽ ബൈക്ക് റാലി സംഘടിപ്പിച്ചു

#thaliparamba l തളിപ്പറമ്പിൽ ബൈക്ക് റാലി സംഘടിപ്പിച്ചു
Apr 17, 2024 03:32 PM | By veena vg

 തളിപ്പറമ്പ: കണ്ണൂർ പാർലമെൻ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നൂറ് കണക്കിന് ബൈക്കുകളുടെ നേതൃത്വത്തിൽ നടന്ന റാലി നഗരത്തെ ആവേശത്തിലാഴ്ത്തി.

യു ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭ്രാന്തൻ കുന്നിൽ നിന്നാരംഭിച്ച റാലി തൃച്ചംബരം, പൂക്കോത്ത് തെരു, തളിപ്പറമ്പ് ടൗൺ, പുളിമ്പറമ്പ് തുടങ്ങി നിരവധി പ്രദേശങ്ങൾ ചുറ്റി ബദിരിയ്യ നഗറിൽ സമാപിച്ചു.

സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. നൗഷാദ് ബ്ലാത്തൂർ അധ്യക്ഷനായി. റുമൈസ റഫീഖ്,ടി സരസ്വതി, അഡ്വക്കറ്റ് വി പി അബ്ദുൽ റഷീദ്, ജോഷി കണ്ടത്തിൽ, എ വി മഹ്ഷൂഖ്  തുടങ്ങിയവർ സംസാരിച്ചു.

Thaliparamba

Next TV

Related Stories
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

Apr 30, 2024 09:17 AM

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍...

Read More >>
കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

Apr 30, 2024 08:26 AM

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം:...

Read More >>
ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

Apr 30, 2024 08:19 AM

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 30, 2024 06:35 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
വൈദ്യുതി മുടങ്ങും

Apr 30, 2024 06:19 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

Apr 30, 2024 06:07 AM

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക്...

Read More >>
Top Stories