തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്
Apr 17, 2024 05:49 PM | By sukanya

ഇടുക്കി: ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ്‌ പൂർത്തിയായ നാഷണൽ സർവീസ് സ്കീം  പ്രവർത്തകർക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും, എൻ സി സി കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്. നാഷണൽ സർവീസ് സ്കീമിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം.

പുറമെ കേന്ദ്ര പൊലീസ് സേനയിൽ നിന്നും വിവിധ സൈനിക യൂണിറ്റുകളിൽ നിന്നും, സംസ്ഥാന പോലീസിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ താമസസ്ഥലത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ തിരിച്ചറിയൽ കാർഡ് , സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്. സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉചിതമായ വേതനം നൽകുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ് അറിയിച്ചു.

Election

Next TV

Related Stories
#bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

Apr 30, 2024 03:11 PM

#bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം...

Read More >>
#thaliparamba l തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം

Apr 30, 2024 03:03 PM

#thaliparamba l തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം

തളിപ്പറമ്പ് നഗരസഭാ കൗൺസിൽ...

Read More >>
#kannur l ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ സുധാകരൻ

Apr 30, 2024 01:52 PM

#kannur l ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ സുധാകരൻ

ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ...

Read More >>
ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം  മെയ് രണ്ടിന്  നടക്കും

Apr 30, 2024 01:21 PM

ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം മെയ് രണ്ടിന് നടക്കും

ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം മെയ് രണ്ടിന് നടക്കും...

Read More >>
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2024 01:04 PM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

Apr 30, 2024 12:52 PM

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ...

Read More >>
Top Stories