---
title: "സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ ആനി ജോർജിനെ ആദരിച്ചു"
english_title: "Kerala youth front m "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199393/kerala-youth-front-m"
published_at: "2024-04-17T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fd509e88aa_IMG-20240417-WA0004.jpg"
keywords: []
---

# സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ ആനി ജോർജിനെ ആദരിച്ചു

> **Lead Summary:** **ആലക്കോട്: **വിൽ സർവ്വീസ് പരീക്ഷയിൽ 93- )o റാങ്ക് നേടിയ കാർത്തികപുരം എരുത്താമടയിലെ ആനി ജോർജ് ഓലിക്കുന്നേലിനെ കേരളാ യൂത്ത് ഫ്രണ്ട് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**ആലക്കോട്: **വിൽ സർവ്വീസ് പരീക്ഷയിൽ 93- )o റാങ്ക് നേടിയ കാർത്തികപുരം എരുത്താമടയിലെ ആനി ജോർജ് ഓലിക്കുന്നേലിനെ കേരളാ യൂത്ത് ഫ്രണ്ട് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ,റോഹൻ പൗലോസ്, ജെയ്സൺ പല്ലാട്ട്,റോഷൻ ഓലിക്കൽ, ലിന്റോ കുടിലിൽ,ബിനിൻ ഷാജി ഈറ്റക്കൽ,ജോയി പള്ളിപ്പറമ്പിൽ, ബിന്ദു ഏറത്ത്, ബീന സുരേഷ്,ബിനോജ് മുകളേൽ, അരുൾ ജോസഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199393/kerala-youth-front-m)