---
title: "യു ഡി എഫ് കുടുംബ സംഗമം നടത്തി"
english_title: "Udf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199458/udf"
published_at: "2024-04-18T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66206b78082a0_IMG-20240418-WA0002.jpg"
keywords: []
---

# യു ഡി എഫ് കുടുംബ സംഗമം നടത്തി

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബൂത്ത് 60 കുടുംബ സംഗമം കീഴൂർ കൂളിച്ചമ്പ്രയിൽ ഹൈദർ വസതിയിൽ സംഘടിപ്പിച്ചു. മുസ്ലിംലീഗ് ഇരിട്ടി ടൗൺ ജനറൽ സെക്രട്ടറി എൻ കെ ഷറഫുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി കെ ജനാർദ്ധനൻ ഉൽഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : ഇരിട്ടി ബൂത്ത് 60 കുടുംബ സംഗമം കീഴൂർ കൂളിച്ചമ്പ്രയിൽ ഹൈദർ വസതിയിൽ സംഘടിപ്പിച്ചു. മുസ്ലിംലീഗ് ഇരിട്ടി ടൗൺ ജനറൽ സെക്രട്ടറി എൻ കെ ഷറഫുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി കെ ജനാർദ്ധനൻ ഉൽഘാടനം ചെയ്തു.

പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എം എം മജീദ്, കെ ഡി പി ജില്ലാ പ്രസിഡൻ്റ് കെ പി ഷാജി മുഖ്യപ്രഭാഷണം നടത്തി , കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സി കെ ശശീധരൻ , മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് എം കെ ഹാരിസ് മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് സമീർ പുന്നാട്, ബാലൻ പി , മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി എ ലക്ഷ്മി , മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം ആർ ഗിരിജ , മുനീർ മാസ്റ്റർ പള്ളക്കൽ, സക്കരിയ്യ എൻകെ , യൂത്ത് ലീഗ് ടൗൺ പ്രസിഡൻ്റ് സിയാദ് കെടി , സിറാജ് പാറയിൽ , അബ്ദുറഹ്മാൻ ചാല മുഹമ്മദലി കണിയറക്കൽ , അൻവർ പിവി , അബ്ബാസ് സൗദ പി വി എന്നിവർ സംസാരിച്ചു. സൈഫുന്നിസ എൻ കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199458/udf)