---
title: "രാഹുൽഗാന്ധി കണ്ണൂരിൽ "
english_title: "Rahulgandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199459/rahulgandhi"
published_at: "2024-04-18T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66206c7761283_download_(1)_(28).jpeg"
keywords: []
---

# രാഹുൽഗാന്ധി കണ്ണൂരിൽ 

> **Lead Summary:** **കണ്ണൂർ** : രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ. വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.സ്റ്റേഡിയം പരിസരത്തും , സ്റ്റേഡിയത്തിന് അകത്തും വി വി ഐ പി ,വി ഐ പി വാഹനങ്ങൾക്ക് അല്ലാതെ പ്രവേശനമില്ല . ജില്ലാ ബേങ്കിന് എതിർ വശമുള്ള ഗേറ്റിലൂടെ പ്രധാന വി ഐ പി നേതാക്കളും ,മാധ്യമ പ്രവർത്തകരും , മറ്റ് ഗേറ്റുകളിലൂടെ പ്രവർത്തകർക്കും ,പൊതു ജനങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത് .

## Article Content

**കണ്ണൂർ** : രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ. വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.സ്റ്റേഡിയം പരിസരത്തും , സ്റ്റേഡിയത്തിന് അകത്തും വി വി ഐ പി ,വി ഐ പി വാഹനങ്ങൾക്ക് അല്ലാതെ പ്രവേശനമില്ല . ജില്ലാ ബേങ്കിന് എതിർ വശമുള്ള ഗേറ്റിലൂടെ പ്രധാന വി ഐ പി നേതാക്കളും ,മാധ്യമ പ്രവർത്തകരും , മറ്റ് ഗേറ്റുകളിലൂടെ പ്രവർത്തകർക്കും ,പൊതു ജനങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199459/rahulgandhi)