---
title: "കെൽട്രോണിൽ ഇന്റർവ്യൂ "
english_title: "Keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199463/keltron"
published_at: "2024-04-18T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66206f19344f9_download_(4).png"
keywords: []
---

# കെൽട്രോണിൽ ഇന്റർവ്യൂ 

> **Lead Summary:** **തിരുവനന്തപുരം** : കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് ഏപ്രില്‍ 19, 20 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. താല്‍പര്യമുള്ളവര്‍ 9072592412, 9072592416 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

## Article Content

**തിരുവനന്തപുരം** : കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് ഏപ്രില്‍ 19, 20 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. താല്‍പര്യമുള്ളവര്‍ 9072592412, 9072592416 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199463/keltron)