---
title: "എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് സ്വികരണം നൽകി."
english_title: "Chittarikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199561/chittarikkal"
published_at: "2024-04-18T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620d2254aa3c_IMG-20240418-WA0026.jpg"
keywords: []
---

# എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് സ്വികരണം നൽകി.

> **Lead Summary:**  **കാസർഗോഡ്**: ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുമേനിയിൽ സ്വികരണം നൽകി.കടുമേനി ഹൈസ്കൂൾ പരിസരത്തു നിന്നും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്ഥാനാർത്ഥിയെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

## Article Content

 **കാസർഗോഡ്**: ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുമേനിയിൽ സ്വികരണം നൽകി.കടുമേനി ഹൈസ്കൂൾ പരിസരത്തു നിന്നും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്ഥാനാർത്ഥിയെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടർന്ന് വർഗ ബഹുജന സംഘടനകളുടെ നേതാക്കൾ ഹാരാർപ്പണം നടത്തി.ചെറിയാൻ മടുക്കാങ്കൽ അധ്യക്ഷനായി. എം രാജഗോപാലൻ എം എൽ എ ,ശിവദാസൻ കൊല്ലാട, സി.ജെ സജിത്ത് , തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199561/chittarikkal)