---
title: "പി.എസ്.സി. വിജ്ഞാപനം; കേരള ബാങ്കില്‍ 479 ഒഴിവ്"
english_title: "Psc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199625/psc"
published_at: "2024-04-18T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66210f89c296d_download_-_2023-09-27T114546.096.jpeg"
keywords: []
---

# പി.എസ്.സി. വിജ്ഞാപനം; കേരള ബാങ്കില്‍ 479 ഒഴിവ്

> **Lead Summary:** **തിരുവനന്തപുരം**: കേരള ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി.എസ്.സി. ഒഴിവുകള്‍: പാര്‍ട്ട് 1 ക്ലാര്‍ക്ക് കാഷ്യര്‍ (ജനറല്‍ വിഭാഗം)-115, വിഭാഗം II ക്ലാര്‍ക്ക് കാഷ്യര്‍ (സൊസൈറ്റി വിഭാഗം)-115, പാര്‍ട്ട് 1 ഓഫീസ് അറ്റന്‍ഡന്റ് (ജനറല്‍ വിഭാഗം)-125, വിഭാഗം II ഓഫീസ് അറ്റന്‍ഡന്റ് (സൊസൈറ്റി വിഭാഗം)-124. www.keralapsc.gov.in -എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.

## Article Content

**തിരുവനന്തപുരം**: കേരള ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി.എസ്.സി. ഒഴിവുകള്‍: പാര്‍ട്ട് 1 ക്ലാര്‍ക്ക് കാഷ്യര്‍ (ജനറല്‍ വിഭാഗം)-115, വിഭാഗം II ക്ലാര്‍ക്ക് കാഷ്യര്‍ (സൊസൈറ്റി വിഭാഗം)-115, പാര്‍ട്ട് 1 ഓഫീസ് അറ്റന്‍ഡന്റ് (ജനറല്‍ വിഭാഗം)-125, വിഭാഗം II ഓഫീസ് അറ്റന്‍ഡന്റ് (സൊസൈറ്റി വിഭാഗം)-124. www.keralapsc.gov.in -എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199625/psc)