---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199685/kseb"
published_at: "2024-04-19T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621c11335701_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ നിഷ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 11.30 വരെയും തോട്ടട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 10 മണി മുതല്‍ മൂന്നു മണി വരെയും സൂര്യ നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ മൂന്നുവരെയും ഏപ്രില്‍ 19 ഇന്ന് വൈദ്യുതി ഭാഗികമായി മുടങ്ങും. 

## Article Content

**കണ്ണൂർ** : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ നിഷ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 11.30 വരെയും തോട്ടട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 10 മണി മുതല്‍ മൂന്നു മണി വരെയും സൂര്യ നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ മൂന്നുവരെയും ഏപ്രില്‍ 19 ഇന്ന് വൈദ്യുതി ഭാഗികമായി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199685/kseb)