തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്: ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ.

തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്:  ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ.
Apr 19, 2024 06:34 AM | By sukanya

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൂര ദിവസം ഡ്രോൺ പറത്തുന്നത് നിരീക്ഷിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

പൂരം നടക്കുന്ന ദിവസങ്ങളിൽ തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും ഹെലികോപ്ടർ, ഹെലിക്യാം, എയർഡ്രോൺ, ജിമ്മിജിഗ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധിച്ച് ഉത്തരവിട്ടിരുന്നു.

Arrested

Next TV

Related Stories
#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

May 2, 2024 02:32 PM

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം...

Read More >>
#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

May 2, 2024 02:18 PM

#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു...

Read More >>
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

May 2, 2024 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

May 2, 2024 11:12 AM

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു...

Read More >>
Top Stories










News Roundup