---
title: "യു.ഡി എഫ്. കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199732/kelakam"
published_at: "2024-04-19T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621f298958cb_Screenshot_20240419-095525_WhatsAppBusiness.jpg"
keywords: []
---

# യു.ഡി എഫ്. കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

> **Lead Summary:** **കേളകം**: യു.ഡി എഫ്. കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കെ.പി.സി. സി. സെക്രട്ടറി അഡ്വ. ബി. ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം**: യു.ഡി എഫ്. കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കെ.പി.സി. സി. സെക്രട്ടറി അഡ്വ. ബി. ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ. പി സി.സി. അംഗം ലിസി ജോസഫ്, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ഇബ്രാഹിം മുണ്ടേരി, ഡി.സി.സി. സെക്രട്ടറി പി.സി. രാമകൃഷ്ണൻ, എം.കെ. മുഹമ്മദ്, ഷമാസ് പുന്നാട്, വർഗീസ് ജോസഫ് നടപ്പുറം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199732/kelakam)