കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം
Apr 19, 2024 11:05 AM | By sukanya

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ടൗണിലെ താണയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. സ്കൂട്ടര്‍ യാത്രികനായ പയ്യാമ്പലം സ്വദേശി കെ അബ്ദുള്‍ ബാസിത് ആണ് മരിച്ചത്.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടന്നശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.


Accident

Next TV

Related Stories
ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

May 2, 2024 10:39 AM

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ...

Read More >>
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

May 2, 2024 10:34 AM

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ...

Read More >>
കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 2, 2024 10:09 AM

കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം...

Read More >>
വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

May 2, 2024 09:52 AM

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡിങ്  ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

May 2, 2024 08:23 AM

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്...

Read More >>
ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 08:18 AM

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍...

Read More >>
Top Stories