---
title: "#kalpatta l കൽപറ്റ ടൗണിൽ വീണ്ടും കാട്ടുപോത്തിറങ്ങി"
english_title: "Kalpatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199788/kalpatta"
published_at: "2024-04-19T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622276350584_Screenshot_2024-04-19-13-19-58-803_com.whatsapp.jpg"
keywords: []
---

# #kalpatta l കൽപറ്റ ടൗണിൽ വീണ്ടും കാട്ടുപോത്തിറങ്ങി

> **Lead Summary:** **കല്പറ്റ**: കൽപറ്റ ടൗണിൽ വീണ്ടും കാട്ടുപോത്തിറങ്ങി. കൽപറ്റ അയ്യപ്പ മഹാക്ഷേത്രത്തിനു സമീപത്ത് ദേശീയപാതയി ലാണ് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. റോഡ് മുറിച്ചു കടക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. ഇന്നു രാവിലെയാണ് സംഭവം.

## Article Content

**കല്പറ്റ**: കൽപറ്റ ടൗണിൽ വീണ്ടും കാട്ടുപോത്തിറങ്ങി. കൽപറ്റ അയ്യപ്പ മഹാക്ഷേത്രത്തിനു സമീപത്ത് ദേശീയപാതയി ലാണ് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. റോഡ് മുറിച്ചു കടക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. ഇന്നു രാവിലെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199788/kalpatta)