---
title: "#pulingom  l  യുഡിഎഫ്  സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ:  164-ാംബൂത്ത് വനിത സംഗമം പുളിങ്ങോത്ത് നടന്നു."
english_title: "Pulingom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199792/pulingom"
published_at: "2024-04-19T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66223dc9c28b3_IMG-20240419-WA0086.jpg"
keywords: []
---

# #pulingom  l  യുഡിഎഫ്  സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ:  164-ാംബൂത്ത് വനിത സംഗമം പുളിങ്ങോത്ത് നടന്നു.

> **Lead Summary:** **പുളിങ്ങോം**:കാസർകോട് പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം 164-ാംബൂത്ത് വനിത സംഗമം പുളിങ്ങോത്ത് നടന്നു.

## Article Content

**പുളിങ്ങോം**:കാസർകോട് പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം 164-ാംബൂത്ത് വനിത സംഗമം പുളിങ്ങോത്ത് നടന്നു.

മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. സുലേഖ യൂസഫ് അധ്യക്ഷയായി. വനിതാ ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷമീമാ ജമാൽ മുഖ്യ പ്രഭാഷണം നടത്തി.

ഷാൻ്റി ജോർജ് ,ജോയ്സി ഷാജി, ഉഷാ മുരളി, മറിയാമ്മ വർഗീസ് അമ്പാട്ട്, റോഷി ജോസ്, മനോജ് വടക്കേൽ , ഇബ്രാഹിം പുളിങ്ങോം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199792/pulingom)