---
title: "#koolibazar l  ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ: വടക്കുമ്പാട്  ലോക്കൽ തെരഞ്ഞെടുപ്പ് റാലി കൂളി ബസാറിൽ നടന്നു"
english_title: "Vadakara- koolibazar- shylaja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199800/vadakara-koolibazar-shylaja"
published_at: "2024-04-19T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66224032daa5c_IMG-20240419-WA0083.jpg"
keywords: []
---

# #koolibazar l  ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ: വടക്കുമ്പാട്  ലോക്കൽ തെരഞ്ഞെടുപ്പ് റാലി കൂളി ബസാറിൽ നടന്നു

> **Lead Summary:**  **കൂളി ബസാർ**: വടകര പാർലമെൻ്റ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടക്കുമ്പാട് ലോക്കൽ തെരഞ്ഞെടുപ്പ് റാലി കൂളി ബസാറിൽ നടന്നു.

## Article Content

 **കൂളി ബസാർ**: വടകര പാർലമെൻ്റ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടക്കുമ്പാട് ലോക്കൽ തെരഞ്ഞെടുപ്പ് റാലി കൂളി ബസാറിൽ നടന്നു.

എൻ സി പി എസ് സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു.ടി ശശി അധ്യക്ഷനായി.കെ  പുഷ്പജ,അഡ്വ എം എസ് നിഷാദ്,കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. തുടർന്ന് റാലിയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199800/vadakara-koolibazar-shylaja)