---
title: "#kannur l സി പി എം കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി "
english_title: "Kannur p k sreemathy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199838/kannur-p-k-sreemathy"
published_at: "2024-04-19T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662261e79a6ef_Screenshot_2024-04-19-17-51-16-369_com.android.chrome.jpg"
keywords: []
---

# #kannur l സി പി എം കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി 

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിന് സി പി എം കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി. തെറ്റിനെ ന്യായികരിക്കുന്ന പാർട്ടിയല്ല സി പി എം. എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

 **കണ്ണൂർ**: കണ്ണൂർ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിന് സി പി എം കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി. തെറ്റിനെ ന്യായികരിക്കുന്ന പാർട്ടിയല്ല സി പി എം. എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199838/kannur-p-k-sreemathy)