#mananthawady l വൈബ്രൻസ് 2024; യൂത്ത് കോൺക്ലേവ്: യുവജനസംഗമം നടത്തി

#mananthawady l വൈബ്രൻസ് 2024; യൂത്ത് കോൺക്ലേവ്: യുവജനസംഗമം നടത്തി
Apr 19, 2024 06:05 PM | By veena vg

 മാനന്തവാടി: യുവജന വർഷത്തോടനുബന്ധിച്ച് കെ സി വൈ എം മാനന്തവാടി രൂപതയുടെ വൈബ്രൻസ് 2024 യൂത്ത് കോൺക്ലേവ് യുവജനസംഗമം 2024 ഏപ്രിൽ 18 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ച യുവജന സമ്മേളനം,മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ അഭിനേതാവ്  സിജോയ് വർഗീസ് യുവജനങ്ങളുമായി സംവദിച്ചു. കെ സി വൈ എം സംസ്ഥാന ഉപാധ്യക്ഷയായി സേവനമനുഷ്ഠിച്ച  ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിലിന് ആദരവ് നൽകി. തുടർന്ന്  പ്രിയരാഗം ബാന്റിന്റെ ഫ്യൂഷൻ വിസ്മയം അരങ്ങേറി. രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി, ജനറൽ സെക്രട്ടറി ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ്,ഡെലിസ് സൈമൺ, ട്രഷറർ ജോബിൻ ജോയ്, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്എച്ച്, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ സംസ്ഥാന സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ, മേഖല യൂണിറ്റ് ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകി. അറുനൂറിലധികം യുവജനങ്ങൾ പങ്കെടുത്തു.

Mananthawady manathawady

Next TV

Related Stories
മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 3, 2024 07:49 AM

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി...

Read More >>
ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

May 3, 2024 06:55 AM

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത...

Read More >>
സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

May 3, 2024 06:12 AM

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ...

Read More >>
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

May 2, 2024 10:03 PM

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 06:39 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ...

Read More >>
Top Stories










News Roundup