വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകൾ അനുവദിക്കില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകൾ അനുവദിക്കില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Apr 19, 2024 07:10 PM | By shivesh

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കണ്ണൂര്‍ കല്യാശേരിയില്‍ കഴിഞ്ഞ ദിവസം ന‌ടന്ന സംഭവത്തില്‍ പോലീസ് കേസ് എടുത്തെന്നും അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. 

കല്യാശേരിയില്‍ 164 -ാം നന്പര്‍ ബൂത്തില്‍ വ‌യോധിക വോട്ട് ചെയ്തപ്പോള്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ സ്പെഷല്‍ പോളിംഗ് ഓഫീസര്‍ വി.വി.പൗര്‍ണമി, പോളിംഗ് അസിസ്റ്റന്‍റ് ടി.കെ.പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ.ഷീല, സിവില്‍ പോലീസ് ഓഫീസര്‍ പി.ലെജീഷ്, വീഡിയോഗ്രാഫര്‍ പി.പി. റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വോട്ടിംഗില്‍ ഇ‌ടപെട്ട സിപിഎം നേതാവ് അഞ്ചാംപീടിക കപ്പോട്കാവ് ഗണേശനെതിരെ കണ്ണപുരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Election

Next TV

Related Stories
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 06:39 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ...

Read More >>
കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

May 2, 2024 06:07 PM

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ...

Read More >>
സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

May 2, 2024 06:02 PM

സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

സ്കൂൾ ബസാർ പ്രവർത്തനം...

Read More >>
#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 2, 2024 04:51 PM

#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും...

Read More >>
#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

May 2, 2024 04:39 PM

#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു...

Read More >>
Top Stories










News Roundup