---
title: "കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി"
english_title: "Baby memorial "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199865/baby-memorial"
published_at: "2024-04-19T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622848f209d7_IMG-20240419-WA0008.jpg"
keywords: []
---

# കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

> **Lead Summary:** **ചാല: **കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം-ആർത്രോ പ്ലാസ്റ്റിസ്കോൺഗ്രിഗേറ്റ് നടത്തി. ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ ബി ആർ പി ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ് കേണൽ ഡോക്ടർ ജയ് കിഷൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**ചാല: **കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം-ആർത്രോ പ്ലാസ്റ്റിസ്കോൺഗ്രിഗേറ്റ് നടത്തി. ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ ബി ആർ പി ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ് കേണൽ ഡോക്ടർ ജയ് കിഷൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ മഞ്ജു ജോസഫ് ആശംസയും, ചീഫ് ഓർത്തോപിഡിക് കൺസൽറ്റന്റ് ഡോക്ടർ ജ്യോതി പ്രശാന്ത്. എം സ്വാഗതവും ഓർത്തോ പീഡിക് കൺസൾറ്റൻഡ് ഡോക്ടർ ഫെബി ചെറി ഈപ്പൻ നന്ദിയും രേഖപെടുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199865/baby-memorial)