---
title: "റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു"
english_title: "Cow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199875/cow"
published_at: "2024-04-19T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66228c62d1598_PicsArt_04-19-08.48.10.jpg"
keywords: []
---

# റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

> **Lead Summary:** **കീഴ്പ്പള്ളി: **കീഴ്പ്പള്ളി - വിയറ്റ്നാം റോഡിൽ അമ്പലക്കുന്നിൽ, റോഡരികിലെ ഓടയിൽ അബദ്ധത്തിൽ വീണ് കുരുങ്ങിക്കിടന്ന പശുവിനെ കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് സ്റ്റാഫും ഇരിട്ടി ഫയർഫോഴ്സ് ടീമും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തു. എടൂർ വെറ്ററിനറി സർജന്റെ വൈദ്യസഹായം ലഭ്യമാക്കുന്നതിനും സഹായിച്ചു,പശു ആരോഗ്യം വീണ്ടെടുത്തു.

## Article Content

**കീഴ്പ്പള്ളി: **കീഴ്പ്പള്ളി - വിയറ്റ്നാം റോഡിൽ അമ്പലക്കുന്നിൽ, റോഡരികിലെ ഓടയിൽ അബദ്ധത്തിൽ വീണ് കുരുങ്ങിക്കിടന്ന പശുവിനെ കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് സ്റ്റാഫും ഇരിട്ടി ഫയർഫോഴ്സ് ടീമും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തു. എടൂർ വെറ്ററിനറി സർജന്റെ വൈദ്യസഹായം ലഭ്യമാക്കുന്നതിനും സഹായിച്ചു,പശു ആരോഗ്യം വീണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199875/cow)