---
title: "യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി"
english_title: "Udf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199886/udf"
published_at: "2024-04-19T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66229b4912166_IMG-20240419-WA0018.jpg"
keywords: []
---

# യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

> **Lead Summary:** **കാക്കയങ്ങാട്:** യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് ടൗണിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ മൊയ്തീൻ ചാത്തോത്തിന്റെ അധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ബി ആർ എം ഷെഫീർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**കാക്കയങ്ങാട്:** യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് ടൗണിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ മൊയ്തീൻ ചാത്തോത്തിന്റെ അധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ബി ആർ എം ഷെഫീർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ, കെ എ ഫിലിപ്പ്, ലിസി ജോസഫ്, അൻസാരി തില്ലങ്കേരി, ജൂബിലി ചാക്കോ, ഒ ഹംസ, വി രാജു,നസീർ നല്ലൂർ,കെ കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു. യുഡിഎഫ് കൺവീനർ നമേഷ് കുമാർ സ്വാഗതവും കുഞ്ഞിരാമൻ നമ്പ്യാർ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199886/udf)