---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199899/kseb"
published_at: "2024-04-20T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66230db2790aa_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **ഏചൂർ**: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, ഇരുവന്‍കൈ, മുണ്ടേരി മെട്ട, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, അല്‍ - വഫ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 20 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

## Article Content

**ഏചൂർ**: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, ഇരുവന്‍കൈ, മുണ്ടേരി മെട്ട, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, അല്‍ - വഫ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 20 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199899/kseb)