---
title: "കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍"
english_title: "Keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199906/keltron"
published_at: "2024-04-20T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66231ac04811c_download_(4).png"
keywords: []
---

# കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

> **Lead Summary:** **കണ്ണൂർ**: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വെക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്നാം ക്ലസ് മുതല്‍ ഏഴാം ക്ലാസുവരെ), ഹാര്‍ഡ്‌വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ് ലോജിക് (എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക്) എന്നിവയാണ് കോഴ്‌സുകള്‍.

## Article Content

**കണ്ണൂർ**: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വെക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്നാം ക്ലസ് മുതല്‍ ഏഴാം ക്ലാസുവരെ), ഹാര്‍ഡ്‌വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ് ലോജിക് (എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക്) എന്നിവയാണ് കോഴ്‌സുകള്‍.

താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രാണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199906/keltron)