---
title: "#kakkayangad l കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു"
english_title: "Kakkayangada "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199953/kakkayangada"
published_at: "2024-04-20T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662366c38dcf0_IMG-20240420-WA0035.jpg"
keywords: []
---

# #kakkayangad l കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

> **Lead Summary:**  **കാക്കയങ്ങാട്**:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തില്ലങ്കേരി സ്വദേശിയായ കെ വി ജിനീഷ് നെ കാപ്പ ചുമത്തി മുഴക്കുന്ന പോലീസ് അസ്റ്റ് ചെയ്തു.

## Article Content

 **കാക്കയങ്ങാട്**:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തില്ലങ്കേരി സ്വദേശിയായ കെ വി ജിനീഷ് നെ കാപ്പ ചുമത്തി മുഴക്കുന്ന പോലീസ് അസ്റ്റ് ചെയ്തു.

ഇരിട്ടി സ്റ്റേഷൻ പരിധിയിൽ കൊമേഷ്യൽ ക്വാണ്ടിറ്റി മയക്കുമരുന്ന് കൈവശം വെച്ചതിനും തലശ്ശേരി സ്റ്റേഷൻ പരിധിയിൽ മോഷണ കേസിലും, മറ്റ് അടിപിടി കേസിലും ഇയാൾ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199953/kakkayangada)