---
title: "#kelakam l മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199968/kelakam"
published_at: "2024-04-20T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662375689803a_Screenshot_2024-04-20-13-21-29-994_org.videolan.vlc.jpg"
keywords: []
---

# #kelakam l മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

> **Lead Summary:** **കേളകം**:മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കേളകം അടക്കാത്തോടാണ് മൂന്നുദിവസം പഴക്കമുള്ള മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

## Article Content

**കേളകം**:മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കേളകം അടക്കാത്തോടാണ് മൂന്നുദിവസം പഴക്കമുള്ള മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

അടക്കത്തോട് വെണ്ടക്കംചാൽ പോർക്കാട്ടിൽ മോളിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ആണ് മലാനെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199968/kelakam)