---
title: "#aanthoor l അനുമോദനം  നൽകി"
english_title: "Aanthoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200010/aanthoor"
published_at: "2024-04-20T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623a26c6151c_IMG-20240420-WA0082.jpg"
keywords: []
---

# #aanthoor l അനുമോദനം  നൽകി

> **Lead Summary:** **ആന്തൂർ**:സിവിൽ സർവീസ് പരീക്ഷ യിൽ 831ആം റാങ്ക് നേടിയ ഒഴക്രോത്തെ അക്ഷയ കെ പവിത്രനെ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുറ്റിപ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**ആന്തൂർ**:സിവിൽ സർവീസ് പരീക്ഷ യിൽ 831ആം റാങ്ക് നേടിയ ഒഴക്രോത്തെ അക്ഷയ കെ പവിത്രനെ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുറ്റിപ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ആന്തൂർ നഗര സഭ ചെയർമാൻ പി മുകുന്ദൻ ഉപഹാരം നൽകി. സി അശോക് കുമാർ, പി വിനോദ് കുമാർ,എ കൃഷ്ണൻ,ലെനീഷ് ലാൽ, രാമകൃഷ്ണൻ, പുരുഷോത്തമൻ, ജനാർദനൻ, റിജു, ശ്രീനാഥ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200010/aanthoor)