---
title: "കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200055/accident"
published_at: "2024-04-20T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623d819063d4_PicsArt_04-20-08.26.00.jpg"
keywords: []
---

# കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു

> **Lead Summary:** **കരിക്കോട്ടക്കരി:** എടൂർ - കരിക്കോട്ടക്കരി മലയോര ഹൈവേയിൽ കൊട്ടുകപ്പാറ പള്ളിക്ക് സമീപം നിയന്ത്രം വിട്ട കാർ തലകീഴായി മറിഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആണ് സംഭവം. എടൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

## Article Content

**കരിക്കോട്ടക്കരി:** എടൂർ - കരിക്കോട്ടക്കരി മലയോര ഹൈവേയിൽ കൊട്ടുകപ്പാറ പള്ളിക്ക് സമീപം നിയന്ത്രം വിട്ട കാർ തലകീഴായി മറിഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആണ് സംഭവം. എടൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

കാറിൽ യാത്രചെയ്ത മൂന്ന് മുതിർന്നവരും രണ്ട് കുട്ടികളെയും നിസ്സാര പരിക്കുകളോടെ അത്ഭുതകരാംയി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ അപകടത്തിൽപെട്ടവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200055/accident)