---
title: "#thiruvananthapuram l പിറന്നാള്‍ പാർട്ടിക്കിടെ കുത്തേറ്റ സംഭവം;രണ്ട് പേരുടെ നില ഗുരുതരം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200112/thiruvananthapuram"
published_at: "2024-04-21T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624988806775_IMG-20240421-WA0062.jpg"
keywords: []
---

# #thiruvananthapuram l പിറന്നാള്‍ പാർട്ടിക്കിടെ കുത്തേറ്റ സംഭവം;രണ്ട് പേരുടെ നില ഗുരുതരം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ 

> **Lead Summary:**  **തിരുവനന്തപുരം**: കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവർ സംഭവത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കും.

## Article Content

 **തിരുവനന്തപുരം**: കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവർ സംഭവത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കും.

കഴക്കൂട്ടത്ത് ബിയർ പാർലറിലാണു സംഭവം.2 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.30 നായിരുന്നു   സംഭവം.ടെക്നോപാർക്കിന് എതിർവശത്തെ ബി സിക്സ്  ബിയർ പാർലറിലാണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200112/thiruvananthapuram)