---
title: "#aaralam l ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി "
english_title: " Kannur Aaralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200138/kannur-aaralam"
published_at: "2024-04-21T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624ad6cb9c5c_IMG-20240421-WA0111.jpg"
keywords: []
---

# #aaralam l ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി 

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി. ആനമതിൽ നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാനായിരുന്നു അനുമതി.

## Article Content

**കണ്ണൂർ**: കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി. ആനമതിൽ നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാനായിരുന്നു അനുമതി.

എന്നാൽ, സർവ്വേ നടത്തി അടയാളപ്പെടുത്തിയ മരങ്ങൾക്ക് പുറമേ കൂടുതൽ മരങ്ങൾ മുറിച്ചെന്നാണ് പരാതി. വിഷയത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200138/kannur-aaralam)