---
title: "#alathoor l ആലത്തൂരിൽ 5000 ഇരട്ടവോട്ടെന്ന പരാതിയുമായി രമ്യ ഹരിദാസ്"
english_title: "Alathoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200146/alathoor"
published_at: "2024-04-21T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624b57a4e24e_IMG-20240421-WA0117.jpg"
keywords: []
---

# #alathoor l ആലത്തൂരിൽ 5000 ഇരട്ടവോട്ടെന്ന പരാതിയുമായി രമ്യ ഹരിദാസ്

> **Lead Summary:** **ആലത്തൂർ**: ആലത്തൂരിൽ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പരിശോധനയിൽ പോലും ഈ വോട്ടുകൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല.

## Article Content

**ആലത്തൂർ**: ആലത്തൂരിൽ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പരിശോധനയിൽ പോലും ഈ വോട്ടുകൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല.

ബോധപൂർവ്വം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുകയാണ് എന്നും രമ്യ ഹരിദാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200146/alathoor)