---
title: "#thalaserry l രാജ്യം എങ്ങനെയാവണം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം;    കെ കെ ശൈലജ"
english_title: "Thalasserry   kk shylaja pressmeet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200185/thalasserry-kk-shylaja-pressmeet"
published_at: "2024-04-21T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624f605e2b3d_Screenshot_2024-04-21-16-41-30-314_org.videolan.vlc.jpg"
keywords: []
---

# #thalaserry l രാജ്യം എങ്ങനെയാവണം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം;    കെ കെ ശൈലജ

> **Lead Summary:** **തലശ്ശേരി**: രാജ്യം എങ്ങനെയാവണം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമെന്ന് വടകര ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പറഞ്ഞു. തലശ്ശേരി പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

## Article Content

**തലശ്ശേരി**: രാജ്യം എങ്ങനെയാവണം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമെന്ന് വടകര ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പറഞ്ഞു. തലശ്ശേരി പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യയുടെ മതേതരത്വത്തെയും   ജനാധിപത്യ ത്തെയും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് 20 മണ്ഡലങ്ങളിൽ നിന്നും എൽ ഡി  എഫ് അംഗങ്ങൾ ഉണ്ടാവണമെന്നാണ് പ്രതീക്ഷിക്കുന്നത്. വടകര മണ്ഡലത്തിൽ എൽ ഡി എഫ് വിജയിക്കുമെന്നും കെ കെ  ശൈലജ ടീച്ചർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200185/thalasserry-kk-shylaja-pressmeet)