---
title: "ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകള്‍"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200261/kannur"
published_at: "2024-04-22T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6625bbc83a41d_images_(4)_(28).jpeg"
keywords: []
---

# ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

> **Lead Summary:**  **കണ്ണൂർ** : ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങുന്നു. കൗമാരക്കാര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കായി കുക്കറി, ബേക്കറി വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്നു. ഫീസ് 5000/-രൂപ. താല്‍പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ മെയ് എട്ടിന് വൈകിട്ട് നാല് മണിക്കകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2706904, 2933904, 9895880075.

## Article Content

 **കണ്ണൂർ** : ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങുന്നു. കൗമാരക്കാര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കായി കുക്കറി, ബേക്കറി വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്നു. ഫീസ് 5000/-രൂപ. താല്‍പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ മെയ് എട്ടിന് വൈകിട്ട് നാല് മണിക്കകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2706904, 2933904, 9895880075.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200261/kannur)