---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200266/applynow"
published_at: "2024-04-22T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6625c45aade22_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :സി-ഡിറ്റിന്റെ മേലേ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ അഞ്ച് മുതല്‍ 12-ാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** :സി-ഡിറ്റിന്റെ മേലേ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ അഞ്ച് മുതല്‍ 12-ാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ക്ക് അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200266/applynow)