---
title: "#wayanad l  എച്ച് എം എസ് വയനാട് ജില്ലാ കൺവെൻഷൻ "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200356/wayanad"
published_at: "2024-04-22T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66261b7a26800_IMG-20240422-WA0065.jpg"
keywords: []
---

# #wayanad l  എച്ച് എം എസ് വയനാട് ജില്ലാ കൺവെൻഷൻ 

> **Lead Summary:** **വയനാട്**: ആസന്നമായ ലോക്സസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുവാൻ ഇടതു ജനാധിപത്യ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വയനാട് ജില്ലാ എച്ച് എം എസ് തൊഴിലാളി കൂട്ടായ്മ തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് പി ഉണ്ണികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആർ ജെ ജെ ഡി വയനാട് ജില്ലാ വർക്കിം പ്രസിഡണ്ട് പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**വയനാട്**: ആസന്നമായ ലോക്സസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുവാൻ ഇടതു ജനാധിപത്യ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വയനാട് ജില്ലാ എച്ച് എം എസ് തൊഴിലാളി കൂട്ടായ്മ തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് പി ഉണ്ണികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആർ ജെ ജെ ഡി വയനാട് ജില്ലാ വർക്കിം പ്രസിഡണ്ട് പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

എച്ച്എം എസ് സംസ്ഥാന വൈസ്പ്രസിഡണ്ട് ഒപി ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. കെ കെ ജോൺ സൺ ,കെ  ആർ കേശവൻ, ഖാലിദ്, പി നവിത, ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200356/wayanad)