---
title: "#wayanad l  കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ."
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200393/wayanad"
published_at: "2024-04-22T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662641dd2947a_Screenshot_2024-04-22-16-20-14-785_com.picsart.studio.jpg"
keywords: []
---

# #wayanad l  കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .

> **Lead Summary:**  **വയനാട്**: എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി .രാഷ്ട്രീയ യുവ ജനതാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അജ്മൽ സാജിദ് ആണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോക്ടർ രേണു രാജിന് പരാതി നൽകിയത്.

## Article Content

 **വയനാട്**: എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി .രാഷ്ട്രീയ യുവ ജനതാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അജ്മൽ സാജിദ് ആണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോക്ടർ രേണു രാജിന് പരാതി നൽകിയത്.

ഇന്ന് രാവിലെ കെ സുരേന്ദ്രൻ നടത്തിയ വാർത്താസമ്മേളനത്തിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200393/wayanad)