രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കി

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കി
Apr 22, 2024 07:45 PM | By shivesh

കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് ലോകസഭ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന പര്യടന പരിപാടികൾ റദ്ദാക്കിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. അറിയിച്ചു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ രാഹുലിന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേ തുടർന്ന് 21 ന് റാഞ്ചിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ റാലിയിൽ അദ്ദേഹം പങ്കെടുത്തിരിന്നില്ല. തിങ്കളാഴ്ച കേരളത്തിൽ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം മത്സരിക്കുന്ന വയനാട് മണ്ഡലം ഉൾപ്പടെ പ്രചരണ പരിപാടികൾ ക്രമീകരിച്ചിരുന്നു. 

ചൊവ്വാഴ്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ബുധനാഴ്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാടിൽ പ്രചരണത്തിനെത്തുന്നുണ്ട്.

Rahul-gandhi

Next TV

Related Stories
വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

Jul 27, 2024 01:04 PM

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍...

Read More >>
ഷൊർണൂർ-കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി നീട്ടി

Jul 27, 2024 12:59 PM

ഷൊർണൂർ-കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി നീട്ടി

ഷൊർണൂർ-കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി...

Read More >>
അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

Jul 27, 2024 12:21 PM

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന്...

Read More >>
പാരിസ് ഒളിമ്പിക്സ്:  വേക്കളം എ യുപി സ്കൂളിൽ  ദീപശിഖാ പ്രയാണം നടത്തി

Jul 27, 2024 12:16 PM

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം...

Read More >>
അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

Jul 27, 2024 12:09 PM

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം...

Read More >>
കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

Jul 27, 2024 11:46 AM

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം...

Read More >>
Top Stories










News Roundup