---
title: "വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിള്‍ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200474/dead"
published_at: "2024-04-22T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66269a0353ee7_n60248905817138056886711a975ea0797e39963f2ee484436eb15633a5a8a2c4bf61325272bedb97d99792.jpg"
keywords: []
---

# വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിള്‍ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **എറണാകുളം ആലുവയില്‍ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിള്‍ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം. എറണാകുളം പുറയാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15മായിരുന്നു അപകടം.

## Article Content

**കൊച്ചി: **എറണാകുളം ആലുവയില്‍ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിള്‍ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം. എറണാകുളം പുറയാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15മായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200474/dead)