കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് ഇന്ന് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടക്കും.
ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെയും, കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് നടക്കുക. ഏപ്രിൽ 25 നാണ് പ്രക്കൂഴം.
Kottiyoor