---
title: "പട്ടയകേസുകളുടെ വിചാരണ മാറ്റി"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200489/koothuparamba"
published_at: "2024-04-23T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626ff1a670d7_images_(4)_(21).jpeg"
keywords: []
---

# പട്ടയകേസുകളുടെ വിചാരണ മാറ്റി

> **Lead Summary:**  **കൂത്തുപറമ്പ്**: കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ആറില്‍ ഏപ്രില്‍ 24ന് നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മെയ് 22ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

## Article Content

 **കൂത്തുപറമ്പ്**: കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ആറില്‍ ഏപ്രില്‍ 24ന് നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മെയ് 22ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഏപ്രില്‍ 25, 26 തീയതികളില്‍ നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മെയ് 27ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200489/koothuparamba)